ലിറ്റിൽ കൈറ്റ്സ് 2020 - 2023

സ്കൂൾ തല ഏകദിന ക്യാമ്പ്

LK 2020-2023 അധ്യയന വർഷത്തിലെ ഏകദിന ക്യാമ്പ് പ്രധാനാധ്യാപിക ശ്രീമതി. ദേവിക ടി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ അധ്യാപകനായ ശ്രീ ചന്ദ്രൻ മാസ്റ്റർ, School SITC ശ്രീ ബിജേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ LK Trainers ആയ ശ്രീ. സന്തോഷ് മാസ്റ്റർ, ശ്രീമതി. സ്മിത ടീച്ചർ, ശ്രീമതി. സിത്താര ടീച്ചർ തുടങ്ങിയവർ   ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലാബ് അസിസ്റ്റന്റ്

ശ്രീമതി ബിന്ദു കുട്ടികളൾക്ക്  ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്തു.

Graphics & Animation, Scratch Programming, mobile app നിർമ്മാണം തുടങ്ങി സോഫ്റ്റു വയറുകൾ പരിചയപ്പെടുത്തി. മികവാർന്ന പ്രകടനം കാഴച വെച്ച 8 കുട്ടികളെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു.

 
 
LK camp 2020-2023

പ്രസ്തുത ചടങ്ങിൽ LK Master ശ്രീ സന്തോഷ് സ്വാഗതവും LK Mistress ശ്രീമതി സ്മിത നന്ദിയും പറഞ്ഞു.


[[പ്രമാണം:20001 511.jpeg|ലഘുചിത്രം|

 

[[പ്രമാണം:20001 513.jpg|ലഘുചിത്രം|

 

]]]]

ഡിജിറ്റൽ മാഗസിൻ 2019‍‍
ഡിജിറ്റൽ മാഗസിൻ 2020

 
ലിറ്റിൽ കൈറ്റ്സ ബോർഡ്


റജി. നമ്പർ , LK/2018/20001

ലിറ്റിൽ കൈറ്റ്സ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹു. എം, ടി. ശ്രീ രാജീവ് സാറിന്റെ നേതൃത്ത്വത്തിൽ ശ്രീമതി. ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു.

20001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20001
യൂണിറ്റ് നമ്പർLK/2018/20001
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപാലം
ഉപജില്ല തൃത്താല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്തോഷ് ബാലകൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സ്മിത എം
അവസാനം തിരുത്തിയത്
23-01-202220001