നന്മ ,സീഡ് ,നല്ലപാഠം

ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നു പലതരത്തിലുള്ള കൃഷികളും വിദ്യാർഥികൾ നടത്തുന്നുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്നു.

ഭാഷാ ക്ലബുകൾ

ഹിന്ദി ഭാഷ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹിന്ദി ദിവസം ഗംഭീരമായി ആഘോഷിച്ചു സൂരിലി ഹിന്ദിയുമായി ബന്ധപ്പെട്ട വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.