ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര | |
---|---|
വിലാസം | |
പെരിങ്ങോട്ടുകര തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 22026 |
ചരിത്രം
1891 ല്‍ ഗവ. എ വി പ്രൈമറി സ്ക്കൂള് എന്ന പേരില്‍ 40 കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് തിരുവാണിക്കാവ് സ്ക്കൂള് എന്നാണ് പഴമക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 1919 ല്‍ ലോവര്‍ സെക്കന്ററി സ്ക്കൂളായും 1930 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. നാട്ടിക,വലപ്പാട്, കാട്ടൂര്‍, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവര്‍പോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1933 - 35 | ഡോ. സി സി മാത്യു |
(വിവരം ലഭ്യമല്ല) | അപ്പു അയ്യര്‍ |
(വിവരം ലഭ്യമല്ല) | ഈശ്വര അയ്യര്‍ |
(വിവരം ലഭ്യമല്ല) | എന്‍ എസ് പരമേശ്വര അയ്യര്‍ |
(വിവരം ലഭ്യമല്ല) | രാമകൃഷ്ണ അയ്യര്‍ |
1943 | പോള്‍ ടി വര്‍ഗീസ് |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1990 | കെ ആര് രാജേശ്വരി |
(വിവരം ലഭ്യമല്ല) | മൃത്യുഞ്ജയന് |
(വിവരം ലഭ്യമല്ല) | രജിനി |
2002 - 06 | ടി എസ് സരോജിനി |
2006- 07 | വിമല വി ആര് |
2007- 08 | വല്‍സ കെ കെ |
2008 - 09 | കെ എല്‍ ആനി |
2009 - 11 | പി കെ ലീല |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.431029" lon="76.128527" zoom="17" width="350" height="350" selector="no" controls="none"> 10.430385, 76.127551, Government Higher Secondary chool Peringottukara , Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.