സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ഭൗതികസൗകര്യങ്ങൾ

13:09, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stsebastianshsskuttikad (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചിരിക്കുന്നു)

യാത്രാസൗകര്യം - സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനുവേണ്ടി അധ്യാപകരുടേയും പി ടി എ യുടേയും നേതൃത്വത്തിൽ ,ഉയർന്ന സുരക്ഷിതത്വത്തിലും സാധാരണക്കാർക്ക് അനുയോജ്യമായ നിരക്കിലും , 12 ബസുകൾ സർവ്വീസ് നടത്തുന്നു .

ആഘോഷങ്ങൾ - പഠനയാത്രകൾ