ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ആർട്‌സ് ക്ലബ്ബ്

09:37, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48041 (സംവാദം | സംഭാവനകൾ) ('2021_2022 വർഷത്തെ ആർട്സ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021_2022 വർഷത്തെ ആർട്സ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ

കോവിഡ്  സാഹചര്യത്തിൽ ഈ അധ്യായന വർഷത്തിൻ്റെ നല്ലൊരു സമയവും ഓൺലൈൻ ആയി ആയിരുന്നു പ്രവർത്തനങ്ങൾ

2021ഓഗസ്റ്റിൽ ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒരു ഓൺലൈൻ എക്സിബിഷൻ നടത്തി.

2021 നവംബറിൽ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ആർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ അലങ്കരിച്ചു.

2021 ഡിസംബറിൽ ചിത്രകല പരിശീലനത്തിൻ്റെ ഭാഗമായി സ്റ്റിൽ ലൈഫ് വർക് ഷോപ്പ് നടത്തി.