ജൂൺ 5 പരിസ്ഥിതി ദിനം


 
ഉദ്ഘാടനം

2021 ജൂൺ അഞ്ചാം തീയതി രാവിലെ 9 30ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ മാനേജർ ഫാദർ അവൻ ഫാദർ ആൻറണി പോരൂ ക്കര ഉദ്ഘാടനം നിർവഹിച്ചു .അതോടൊപ്പം പരിസ്ഥിതി ദിന സന്ദേശവും നൽകി അധ്യാപകർ അനധ്യാപകർ എന്നിവർ പങ്കുചേർന്നു കുട്ടികൾക്കായി വിവിധമത്സര പരിപാടികൾ സംഘടിപ്പിച്ചു..അടിക്കുറിപ്പ് മത്സരം , പ്രസംഗ മത്സരം, ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ഗാനം മത്സരം എന്നിവ നടത്തി. വിജയികളെ തെരഞ്ഞെടുത്തു. കുട്ടികൾ ആവേശപൂർവ്വം പരിപാടികളിൽ പങ്കുചേർന്നു