ജൂനിയർ റെഡ് ക്രോസ് 2021 -2022

കുട്ടികളിൽ അച്ചടക്ക ശീലമുളവാക്കി സഹായ മനസ്ഥിതിയോടെ സമൂഹത്തിൽ ജീവിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും  ഈ സംഘടന വഴി ലഭിക്കുന്നു.

പ്രസംഗവിഷയം :"എന്റെ സ്വപ്നത്തിലെ ഇന്ത്യ " "ജൂനിയർ റെഡ് ക്രോസ് 2021 -2022."

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ "എന്റെ സ്വപ്നത്തിലെ ഇന്ത്യ" പ്രസംഗ മത്സരത്തിൽ സമ്മാനാർഹരായവർ

വിജയിച്ചവർ.