എ.എൽ.പി.എസ്. തോക്കാംപാറ/മലയാളം ക്ലബ്ബ്

22:04, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെആഭിമുഖ്യത്തിൽ നടത്തിവരുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രസംഗ മത്സരം, കവിതാലാപനം, ആസ്വാദന കുറിപ്പുകൾ എന്നിവ ഭംഗിയായി നടന്നുവരുന്നു.