ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രസംഗ മത്സരം, കവിതാലാപനം, ആസ്വാദന കുറിപ്പുകൾ എന്നിവ ഭംഗിയായി നടന്നുവരുന്നു.

ചിത്രങ്ങളിലൂടെ