ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/സ്‌നേഹസംവാദം

20:49, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('== സ്നേഹ സംവാദം == നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്നേഹ സംവാദം

നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിൽ ദേശസ്നേഹം, പ്രകൃതി സ്നേഹം, പരസ്പര സ്നേഹം എന്നിവ വളർത്താനായി ചൈൽഡ്‌ലൈൻ ഒരുദിവസത്തെ വർക്ക് ഷോപ് നടത്തി. ചൈൽഡ്‌ലൈൻ സമഗ്ര ഡയറക്ടർ ഫാദർ ജോർജ്, നേതാജി കോളേജ് നെന്മാറയിലെ വിദ്യാർത്ഥികൾ എന്നിവരാണ് കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ നൽകിയത്. ഭാരതം നമ്മുടെ നാട്, നാമെല്ലാം സഹോദരി സഹോദരന്മാർ എന്നതാണ് തീം. കുട്ടികൾക്ക് വളരെ രസകരമായി പാട്ടുകൾ പാടികൊടുത്തു. സ്നേഹം വളർത്താനുള്ള 5 കാര്യങ്ങളാണ് അവരെ പഠിപ്പിച്ചത്. ചൈൽഡ്‌ലൈൻ പ്രവർത്തങ്ങൾ, വിളിക്കേണ്ട നമ്പർ എന്നിവ കുട്ടികളെ പരിചയപെടുത്തികൊടുത്തു. ചൈൽഡ്‌ലൈൻ ടീം മെമ്പർ രജിത കുട്ടികൾക്ക് പ്രവർത്തങ്ങൾ വിശദ്ദികരിച്ചു കൊടുത്തു.