ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/കർഷകവനിതയെ ആദരിക്കൽ

11:46, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) ('== വനിതാ കർഷകയെ ആദരിക്കൽ == ആർ കെ എം എ എൽ പി സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വനിതാ കർഷകയെ ആദരിക്കൽ

ആർ കെ എം എ എൽ പി സ്കൂളിൽ വനിതാ കർഷകയെ ആദരിക്കൽ ചടങ്ങു് നടത്തി. പാഞ്ചാലി എന്ന വനിതകർഷകയെ വാർഡ് മെമ്പർ കാഞ്ചന പൊന്നാട അണിയിച്ചു. പ്രധാനാധ്യാപിക അനിലാകുമാരി, പി ടി എ പ്രസിഡന്റ് സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുമായി അവർ കൃഷി അനുഭവങ്ങൾ പങ്കുവച്ചു. പഴയകാല കൃഷിരീതികളും പുതിയ കൃഷിരീതികളും ചർച്ച ചെയ്തു. രക്ഷിതാക്കളും അധ്യാപകരും, കുട്ടികളും ചർന്നു പൂന്തോട്ട സംരക്ഷണം നടത്തുകയും പച്ചക്കറി കൃഷി പരിപാലിക്കുകയും ചെയ്തു.