എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രൈമറി

09:58, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രൈമറിയിൽ  5ആം ക്ലാസ് മുതൽ 7ആം ക്ലാസ്  വരെയുള്ള യു. പി. വിഭാഗമാണ് സ്കൂളിൽ ഉള്ളത്. ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ അധ്യയനം നടക്കുന്നു. 5 ആം ക്ലാസ്സിൽ ഒരു ഡിവിഷനും, 6, 7 ക്ലാസ്സുകളിൽ രണ്ടു ഡിവിഷനുകൾ വീതവും ഉണ്ട്.

അദ്ധ്യാപകർ

  • വൽസമ്മ കെ. കെ.
  • സെറീന എബ്രഹാം കെ.
  • എമി അലക്സാണ്ടർ
  • സൗമ്യ എലിസബത്ത് വർഗീസ്
  • ഡീന മേരി ലൂക്ക്
  • ലിജിമോൾ ജെ.