ശാസ്ത്രോത്സവം 2016-1

സംസ്ഥാന ശാസ്ത്രോത്സവത്തില്‍ മഞ്ചേരി ഗവ:ബോയ്സ് ഹൈസ്കൂളിന് വീണ്ടും മികച്ച നേട്ടം .സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ മികച്ച ശാസ്ത്ര വിദ്യാലയമായി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. ശിസ്കൂല്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനവും, റിസര്‍ച്ച് ടൈപ് പ്രോജക്ടില്‍ എ ഗ്രേഡും ,സയന്‍സ് മാഗസിന് രണ്ടാം സ്ഥാനവും, ലഭിച്ചു. നേരത്തെ നടന്ന ശാസ്ത്ര നാടക മത്സരത്തില്‍ സ്കൂളിനു എ ഗ്രേഡ് ലഭിച്ചിരുന്നു.മുന്‍ വര്‍ഷങ്ങളില്‍ സ്കൂള്‍ രണ്ടും, ഒന്നും, സ്ഥാനങ്ങള്‍ കരസ്ഥ മാക്കിയിരുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18021&oldid=136621" എന്ന താളിൽനിന്ന് ശേഖരിച്ചത്