എ.എൽ.പി.എസ്. തോക്കാംപാറ/പ്ലാസ്റ്റിക് രഹിത വിദ്യാലയം

22:34, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് രഹിത വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് രഹിത വിദ്യാലയമായി  സ്‌കൂളിനെ പ്രഖ്യാപിക്കുകയും അധ്യാപകരുംകുട്ടികളും സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ മനസ്സിലാകുന്നതിനായികുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.