എം ടി എൽ പി എസ്സ് ഞൂഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
]പത്തനംതിട്ടജില്ലയിൽ, തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ട ഞൂഴൂർ പ്രദേശത്ത് സ്ഥിതി
ചെയ്യുന്നു. കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. ഒരു എയിഡഡ് സ്കൂളാണിത്.
എം ടി എൽ പി എസ്സ് ഞൂഴൂർ | |
---|---|
വിലാസം | |
ഞൂഴൂർ അയിരൂർ , അയിരൂർ പി.ഒ. , 689612 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 7 - 1908 |
വിവരങ്ങൾ | |
ഫോൺ | 04735 230978 |
ഇമെയിൽ | anithadavid123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37624 (സമേതം) |
യുഡൈസ് കോഡ് | 32120601504 |
വിക്കിഡാറ്റ | Q87595046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | മോൻസി ജോയി |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്മ ജി |
അവസാനം തിരുത്തിയത് | |
21-01-2022 | MTLPS NJOOZHOOR |
എം ടി എൽ പി എസ്സ് ഞൂഴൂർ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ഞൂഴൂർ 689612 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04735230978
സ്കൂൾ ഇമെയിൽ=mtlpsnjzhr@gmail.com പഠന വിഭാഗങ്ങൾ1=L p, പഠന വിഭാഗങ്ങൾ2=nusery പഠന വിഭാഗങ്ങൾ3= |
കോഡുകൾ | |
സ്കൂൾ കോഡ് | 37624 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mariamma Cherian
പി.ടി.ഏ. പ്രസിഡണ്ട്= Moncy Joy ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=7 ഗ്രേഡ്= 4 |
അവസാനം തിരുത്തിയത് | |
21-01-2022 | MTLPS NJOOZHOOR |
ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.
അയിരൂർ ചായൽ മാർത്തോമ്മാ ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ ശ്രീ സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂൾ സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്, മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത് വഴിസൗകര്യം മുൻനിർത്തി റൊഡരികിലായി നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു. 1927 ൽ പൂർണ്ണപ്രൈമറി സ്കൂളായി മാറിയ ഈ സ്ഥാപനം നൂറ്റാണ്ടൂകൾ പിന്നിടുമ്പോഴും വിവിധ തുറകളിൽപെട്ടവർക്ക് വെളിച്ചം പകരാൻ സാധിച്ചിട്ടുണ്ട്.
മാനേജമെന്റ്
മാർത്തോമകോർപ്പൊറേറ്റ് മാനേജമെന്റ്(M.T&E.A)ഉൾപെട്ട ഈ വിദ്യാലയം അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ
കീഴിൽ ആണ്. അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ നേതൃത്ത്വത്തിൽ പലപ്രദമായ ഒരു സ്കുൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പ്
പ്രവർത്തിക്കുന്നു.