എ.എൽ.പി.എസ്. തോക്കാംപാറ/ക്വിസ് മത്സരങ്ങൾ

21:28, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('അറിവുകളുമായി ഏറ്റുമുട്ടുന്നതാണ് ഓരോ ക്വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറിവുകളുമായി ഏറ്റുമുട്ടുന്നതാണ് ഓരോ ക്വിസ് മത്സരത്തിലും കാണാൻ കഴിയുന്നത്.

അറിവും അനുഭവജ്ഞാനവും  മത്സര പരീക്ഷകൾ നേരിടാനുള്ള പരിശീലനവും തോൽവികൾ മറികടക്കാനുള്ളആത്മവിശ്വാസമാണ് ക്വിസ് മത്സരങ്ങളിലൂടെ നേടുന്നത്. മത്സരങ്ങളെ എങ്ങനെ നേരിടാം, മുന്നേറാം തുടങ്ങിയകാര്യങ്ങൾ ഇതിലൂടെ ലഭിക്കും. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ ക്വിസ് മത്സരങ്ങൾനടത്തുകയും വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്ത് വരുന്നു.