ജി.എൽ.പി.എസ് പുൽവെട്ട/സൗകര്യങ്ങൾ

20:15, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (ഐടി ലാബ് കൂടുതൽ വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജനകീയ പങ്കാളിത്തത്തോടെ ജിഎൽപി സ്കൂൾ പുൽവെട്ടി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു എയർകണ്ടീഷൻ സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികൾക്ക് ഐടി അധിഷ്ഠിത പഠനം ഉറപ്പാക്കാനും വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ഈ ലാബ് ഏറെ സഹായകമാവുന്നു 2020 ജനുവരി നാലിനാണ് ഐടി ലാബ് ഉദ്ഘാടനം നടന്നത് വണ്ടൂർ എംഎൽഎ ശ്രീ കെ പി അനിൽകുമാർ ആണ് .ഉദ്ഘാടനം ചെയ്തത് പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക സൂസമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചുബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.റംല ടീച്ചർ,വാർഡ് മെമ്പർമാരായ വി.ഷബീറലി,ബി.നിഷാത്ത്,വി.ആബിദലി,ബിജിന സി.കെ,ഷീബ പളളിക്കുത്ത് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.കെ.മുഹമ്മദാലി,എൻ.കെ ഉണ്ണീൻകുട്ടി,പി.യൂസുഫലി, ടി.അജിത്ത്കുമാർ, പി.ജാഫർ,പി.ഷമീർ, ഇ.അബ്ദുനാസർ, വി.പി അബു മാസ്റ്റർ,ബൈജു മാസ്റ്റർ, ബേബി വത്സല ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു