ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മനുഷ്യനന്മയ്ക്കായ് പ്രകൃതിയൊരുക്കിടും കാഴ്ചകളും സുന്ദരദൃശ്യങ്ങളും എന്നാൽ ഇന്നത്തെ മനുഷ്യൻ അവയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു സ്വർഗ്ഗസമാനമായ ഭൂമിയെ ഇന്ന് നാം നരകമാക്കുന്നു എന്തിന് വേണ്ടി ഇത് രക്ഷിയ്ക്കും നാം നമ്മുടെ മാതാവിനെ ഈ ദുരിതത്തിൽ നിന്ന് സഹോദരങ്ങൾനാം ഒന്നു ചേർന്ന് ഈ ദുരിതത്തിൽ നിന്ന് ഭൂമിയാവുന്ന അമ്മയെ സംരക്ഷിക്കാം കൈകൾ കോർത്തുവരൂ പുതുതലമുറയുടെ മക്കളെ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത