ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും വളരെ സജീവമായി നടക്കുന്ന സ്ക്കൂളാണ്. സ്ക്കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം തുടക്കം തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി.ക്ലാസ്സുകൾ Google meet വഴിയും Live whats app വഴിയും എടുത്ത് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കി. എല്ലാ ദിനാചരണങ്ങളും ഓൺലൈനിൽ നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി റേഡിയോ തമ്പക " എന്ന റേഡിയോ പരിപാടി ആരംഭിച്ചു. അധ്യാപക ദിനത്തിൽ സ്ക്കൂളിലെ മുൻ അധ്യാപകരെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു.