സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ മുണ്ടക്കയത്തിനടുത്തു കോരുത്തോട് പഞ്ചായത്തിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കൊമ്പുകുത്തി എന്ന   സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്


ചരിത്രം

ദശാബ്ദൾക്കു മുമ്പ് വനവന്യതയെ വിറപ്പിച്ച ഗജവീരൻ വേനൽക്കാലത്തു വെള്ളം കുടിക്കുവാനായി ചിറയിലെത്തി   മണ്ണിളക്കി കൊമ്പുകുത്തിയ സ്ഥലമെന്ന പെരുമയിൽ സ്ഥലനാമം സ്വികരിച്ച കൊമ്പുകുത്തിയിലാണ് ഈ വിദ്യാലയം . 1952  ൽ  എൽ പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു .1988 ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു . 2013 ൽ കൊമ്പുകുത്തി ഗവ .ട്രൈബൽ യു .പി സ്കൂൾ ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു .

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്
  • സുരക്ഷാ ക്ലബ്
  • ആരോഗ്യ ക്ലബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

20 -02 -2014 തൊട്ട്‌ 03 -06 - 2014വരെ രാമചന്ദ്രൻ .ടി.എസ്‌

30 -07 -2014തൊട്ട്‌ o1 -09 -2014വരെ ബഷീർ . എം .ബി

01 -09 -2014 തൊട്ട്‌ 09 -10 -2014 വരെ ജയലക്ഷ്മിയമ്മ .എസ്‌

19 -12 -2014 തൊട്ട്‌ 02 -06 - 2015വരെ ഉഷ .കരിയിൽ

16 -07 -2015തൊട്ട്‌ 18 -06 -2016വരെ ജയ്ൻതിദേവി .ബി .സി

1 8-08-2016 തൊട്ട്‌ എം .വി . ഇന്ദിര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പൂർവവിദ്യാർത്ഥികളുടെ  പേരുവിവരം
1 Dr.അഭിലാഷ്  തടത്തിൽ    

അസിസ്റ്റന്റ്  പ്രൊഫസർ സെന്റർ ഫോർ ഡെവലൊപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരം

2 ബിന്ദുമോൾ M S

ഡെപ്യൂട്ടി  തഹസിൽദാർ 

കാഞ്ഞിരപ്പള്ളി

3 സുജി  K B

സൂപ്രണ്ട് (റിട്ട ) കൊമേർഷ്യൽ ടാക്സ്  ഡിപ്പാർട്ടമെന്റ്

4 ചദ്രഗതൻ K A

ISRO


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം കുഴിമാവ് റോഡിൽ മടുക്കയിൽ നിന്നും 5 കി മി ഉള്ളിലായി സ്ഥിതി ചെയ്യുന്നു
  • കോട്ടയത്ത് നിന്ന് 70 കി.മീ.