സ്പെഷ്യൽ ഓൺലൈൻ PTA

കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു
 
ശുചിത്വം സുന്ദരം എന്റെ

കൂട്ടുകാർക്കൊരുകൈത്താങ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടശങ്കുവാരതോട് കോളനിയിൽ സഹായമെത്തിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി സ്പെഷ്യൽ ഓൺലൈൻ PTA

വിദ്യാഭ്യാസ മന്ത്രിയുമായി സ്പെഷ്യൽ ഓൺലൈൻ PTA

Guidance and counselling

പത്താംതരംവിദ്യാർത്ഥി കളുടെ രക്ഷാകർത്താക്കൾ ക്കായിGuidance and counselling class നടന്നു .Lead college MD THOMAS GEORGE സാറാണ് ക്ലാസ്സുകൾ നയിച്ചത് .ആധുനികലോകത്ത്മക്കളെഏതു രീതിയിലാണ്സമീപിക്കേണ്ടത് .അവരുടെപ്രശ്നങ്ങൾ ,പരിഹാരങ്ങൾ ....തുടങ്ങിചർച്ചകളിൽ മാതാപിതാക്കൾ സജീവ മായിത്തന്നെപങ്കെടുത്തു .Hm M.കൃഷ്ണവേണി ,principal VK.രാജേഷ്‌ ,PTA പ്രസിഡന്റ്‌ R ഹരിദാസ് ,സ്റ്റാഫ്‌ സെക്രട്ടറി ആശടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു

KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കല്ലേക്കാട് മാതൃസദനത്തിൽ സന്ദർശനം നടത്തിയപ്പോൾ .....

KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾ കല്ലേക്കാട് മാതൃസദനത്തിൽ സന്ദർശനം നടത്തിയപ്പോൾ .....

രക്ത ബന്ധങ്ങൾ ധനവും ,സ്വന്തം ആഗ്രഹങ്ങളും,ലക്ഷ്യങ്ങളും തേടിപ്പോവുമ്പോൾ ഒറ്റപ്പെടുന്ന ഹൃദയങ്ങളുടെ മുറിവുകൾ .... അതിന്റെ തീവ്രത സ്വയം ഒറ്റപ്പെടുമ്പോഴെ തിരിച്ചറിയൂ ...... അപ്പോഴേയ്ക്കും ജീവിതയാത്ര തീരാറായിട്ടുണ്ടാകും ...... മക്കളോടു് ധനത്തേക്കാൾ പ്രാധാന്യം സ്നേഹത്തിന് ഉണ്ട് എന്ന് ബോധ്യപ്പെടുത്തുമ്പോഴാണ് യഥാർത്ഥത്തിൽ മാതാ -പിതാക്കൾ വിജയിക്കുന്നത് ..

Swachh Bharath

swatchbharath
 
ലയൺസ്‌ ക്ലബ് പാലക്കാടിന്റെനേതൃത്വത്തിൽ വിദ്യാലയത്തിലെ കുട്ടികൾക്കായി സൈക്കിൾ വിതരണം ചെയ്തു 

Swachh Bharath പദ്ധതിയുടെ ഭാഗമായി ശുചിത്വവാരമായി ആഘോഷിച്ചു .കുട്ടികളിൽ വ്യക്തിശുചിത്വവും പരിസരശുചീകരണത്തെ കുറിച്ച് ബോധവാന്മാരാക്കി .Swachhta pakhwada യുടെ ഭാഗമായി september 1 മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു .ഹാൻഡ്‌വാഷ് ഡേ ,ജയ്‌വഅജയ്‌വ മാലിന്യസംസ്ക്കരണം ,വിവിധ സെമിനാറുകൾ ,ക്ലാസ്സ്‌ തലമത്സരങ്ങളും നടത്തി .സ്കോർബോർഡുകളിൽ മുൻപന്തിയിൽ എത്തുവാൻ ക്ലാസ്സദ്ധ്യാപകരും കുട്ടികളുംമത്സരിച്ചു .Sep 24 നു നടന്ന സ്കൂൾഅസംബ്‌ളിയിൽ സ്കൂൾമാനേജർ ശ്രീ Uകൈലസമണി ,ഹെഡ്മിസ്ട്രസ് M കൃഷ്ണവേണി ,PTAപ്രസിഡന്റ്ശ്രീ ഹരിപ്രസാദ് ,ലതടീച്ചർ ,കുമാരിടീച്ചർ ,ശ്രീധരൻ മാഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ നൽകി .