സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.കീഴായൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-202220652




ചരിത്രം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കിഴായൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങൾ

നാലു  ബിൽഡിങുകളിലായി  18 ക്ലാസ് റൂമുകളും ,ലൈബ്രറി ,സയൻസ് ,സോഷ്യൽ ,ഗണിത ലാബ്‌ ,ഐ ടി ലാബ് എന്നീ സൗകര്യങ്ങളുമുണ്ട് .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SS ക്ലബ് ,സയൻസ് ക്ലബ് ,അറബിക് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സീഡ് ഇംഗ്ലീഷ് ,സംസ്കൃത,ഹിന്ദി ലാൻ ഗേജ്  ക്ലബ്ബ്കളും ,സ്റ്റുഡന്റ് പോലീസ് ,സ്കൗട്ട് ആൻഡ് ഗൈ ഡ് എന്നിവയും ഇവിടെയുണ്ട്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1 അബ്ദുൽ മജീദ്
2 ലത 2005-2015
3 സഫിയ യു ബി 2016-2020
4 മോഹനൻ 2020
5 മണികണ്ഠൻ 2021
6 ഷംസുദീൻ 2021.22



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 പി  രാമൻ മലയാള  കവി
2 പി  ആർ  നാഥൻ
3 ശാസ്ത്ര് ശർമ്മൻ
4 രാജൻമാസ്റ്റർ അദ്ധ്യാപക അവാർഡ് ജേതാവ്


<nowiki>==വഴികാട്ടി== {{#multimaps;10.79822,76.19848|zoom=10}}

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .പാലക്കാട് റോഡിൽ കല്പക സ്ട്രീറ്റിൽ നിന്നും കിഴായൂർ റോഡ് വഴി രണ്ടുകിലോമീറ്റർ
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.കീഴായൂർ&oldid=1350113" എന്ന താളിൽനിന്ന് ശേഖരിച്ചത്