ചങ്ങങ്കരി ജിഎൽ പി എസ്/മാത് സ് ക്ലബ്ബ്
ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക, ഗണിതത്തോടുള്ള ഭയം മാറ്റുക, ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉല്ലാസഗണിതം, ഗണിതവിജയം തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം വളരെ എളുപ്പമാകുന്നു.