സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ്

19:57, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshighschoolpta (സംവാദം | സംഭാവനകൾ) (Stmaryshighschoolpta എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ് എന്ന താൾ സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജില്ലാ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ളിക് പരേഡ് ഇവയിൽ പങ്കെടുത്ത് ട്രോഫി ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തപ്പെടുന്ന സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ ഇവയിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്ക് സാമൂഹ്യബോധം വളരുവാൻ സഹായിക്കുന്നു.