എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/ പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ തുറക്കുന്ന ദിനം മുതൽ പ്രകൃതിയും മനുഷ്യനും എങനെ ആകണം എന്ന അവബോധം ഉണ്ടാക്കുക എന്ന

ആശയത്തോടെ ആരംഭിച്ചതായിരുന്നു ഈക്ലബ്‌.കുട്ടികളിൽ പരിസ്ഥിതിയെ എങനെ സംരക്ഷിക്കാമെന്നുള്ള

ധാരണയും,അവബോധവും സൃഷ്ടിക്കാൻ ദിനാചരണങ്ങളും,പരിസ്‌ഥിതിപ്രവർത്തനവും വലിയ

പങ്കാണ് വഹിച്ചത്

പങ്കാണ് വഹിച്ചത്