ഇരിങ്ങൽ എസ് എസ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഇരിങ്ങൽ എസ് എസ് യു പി എസ്‍ | |
---|---|
വിലാസം | |
ഇരിങ്ങൽ പി.ഒ. , കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യോളി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന.എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത പി.ടി |
അവസാനം തിരുത്തിയത് | |
19-01-2022 | Hm16869 |
.... . കോഴിക്കോട് ജില്ലയിലെ .... .....വടകര...... വിദ്യാഭ്യാസ ജില്ലയിൽ .... .....വടകര...... ഉപജില്ലയിലെ .... ....ഇരിങ്ങൽ....... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ഇരിങ്ങലിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യ മായി നിലനിൽക്കുന്ന ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു.പി .സ്കൂൾ 1953 ലാണ് സ്ഥാപിതമായത് .ഇരിങ്ങൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മാനേജ് മെന്റിൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ പാവപ്പെട്ടവരുടെ മക്കൾക്ക് അറിവുപകർന്നു നൽകുന്നതിൽ വലിയ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന സ്മാർട്ട് ക്ലാസ്സ്‌റൂം ,ഏഴോളം കംപ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ് ,സയൻസ്‌ലാബ്,ലൈബ്രറി ,വായനമൂല
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കേളൻമാസ്ററർ
- കൃഷ്ണൻ മാസ്ററർ
- കുഞ്ഞിരാമൻ മാസ്ററർ
- മീനാക്ഷി ടീ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.548643, 75.608117 |zoom=13}}