ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി

14:45, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16852 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
അവസാനം തിരുത്തിയത്
19-01-202216852


ചരിത്രം

ചോറോട് ഗ്രാമ പഞ്ചായത്തിലെ കുരിയാടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ് നിലവിലുള്ള രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കടലോര വാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതോടൊപ്പം പ്രാഥമിക വിദ്യഭ്യാസവും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും കുരിയാടി പ്രദേശത്തുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഗ്രാമങ്ങളെ നഗര സംസ്കാരം ആകർഷിച്ചു തുടങ്ങിയതോടെ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞു..

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, സ്റ്റേജ്, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റോജ
  2. ശൈലജ
  3. കുഞ്ഞമ്മദ്
  4. ഭാസ്കരൻ
  5. പ്രസന്ന

നേട്ടങ്ങൾ

ഈ സ്കൂളിൽ മുൻ കാലങ്ങളിൽ പഠിച്ച മിക്കവരും നല്ല നിലയിൽ എത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.610874, 75.574148 |zoom=16}}