ജി.എച്ച്.എസ്. പന്നിപ്പാറ/സയൻസ് ക്ലബ്ബ്

14:22, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 3  ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021  ജൂൺ 5  ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.