എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്

13:03, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19620-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
താലൂക്ക്തിരൂർ
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
അവസാനം തിരുത്തിയത്
19-01-202219620-wiki



ചരിത്രം

ഇരിങ്ങാവൂർ പ്രദേശത്തെ ഒരു പറ്റം സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്യമയാൽ 1924ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാ‌ണ് എ.എം .എൽ.പി എസ് ഇരിങ്ങാവൂർ നോർത്ത്. ഇതിൻറെ സംഘാടകരിൽ പ്രമുഖനായ ഉമ്മർഹാജിയാ‌ണ് ഇതിൻറെ പ്രഥമ മാനേജർ ഇപ്പോളിദ്ദേഹത്തിൻറെ ചെറുമകളാ‌യ റാബിയ സി.കെ യാണ് ഇപ്പോഴത്തെ മാനേജർ . 88 കുട്ടികൾ പഠിക്കുന്ന അത്യാവശ്യ സൗകര്യത്തോടുകൂടിയ രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറെ മികവു പുലർത്തുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ മുന്നേറ്റം നട്ത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി