എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2012പ്രവർത്തനങ്ങൾ
2012
വായനാദിനാഘോഷങ്ങൾ
പാസ്ക്കൽ ദിനാചരണം
പുകയില വിരുദ്ധ ദിനാചരണം
ലഹരിക്ക് വിട
പരിസ്ഥിതി ദിനം
സഹപാഠിയ്ക്ക് ഒരു സ്നേഹവീട്
ശാസ്ത്രമേള
അവയവദാന സമ്മതപത്ര സമർപ്പണം
നാടൻഭക്ഷ്യമേള
ഗാന്ധിജയന്തി ദിനാചരണം
പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ
സ്വാന്തന്ത്ര്യദിനാചരണം
സ്കൂൾതല ഗണിതമേള
മെറിറ്റ് അവാർഡ്
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടന്നു. ശ്രീ. കെ.സി വേണുഗോപാൽ എം.പി വിശിഷ്ടാതിഥി ആയിരുന്നു.
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം നടത്തി. ഓണപ്പായസം തൊട്ടടുത്തുള്ള ഓട്ടോ സ്റാൻഡിലുള്ള നാട്ടുകാർക്കും വിതരണം ചെയ്തു. പങ്കുവയ്ക്കലിന്റെ ഓണം ആണ് കുട്ടികൾ ആചരിച്ചത്.തുണിസഞ്ചി വിതരണവും അന്ന് നടന്നു
ലൗ പ്ലാസ്റ്റിക് പ്രോഗ്രാം
കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തരംതിരിച്ചു റീസൈക്കിൾ ചെയ്യാനായി സീഡ് ക്ലബ്ബ് നേതൃത്വം നൽകി
സ്കൂൾ പാർലമെന്റ്
കുട്ടികളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞ എടുത്ത് സ്കൂൾ പാർലമെന്റ് രൂപീകരണം നടന്നു.
സ്കൂൾതല സാമൂഹ്യശാസ്ത്ര, വർക്ക് എക്സ്പീരിയൻസ് മേള
സ്കൂൾതല മേള വളരെ മികച്ച രീതിയിൽ നടത്തുകയും, തൊട്ടടുത്തുള്ള സ്കൂളിലെ കുട്ടികൾക്കായി മേളയുടെ പ്രദർശനം നടത്തുകയും ചെയ്തു.
നിർമ്മൽ ഭാരത് അഭിയാൻ
ആര്യാട് ഗ്രാമപഞ്ചായത്തിന്റെ നിർമ്മൽ ഭാരത് അഭിയാൻ പദ്ധതി പ്രകാരമുള്ള ഹൈസ്കൂൾ കുട്ടികൾക്കായുള്ള പരിശീലനം സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
സ്കൂൾ സ്പോർട്സ് ഡേ
സ്കൂൾ സ്പോർട്സ് ഡേ കായിക അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വിവിധ മത്സരങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു.