സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/നാഷണൽ കേഡറ്റ് കോപ്സ്
എൻ.സി.സി യൂണിറ്റ് ജുൺ 2021 ൽ ആണ് സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചത്. നിലവിൽ ഈ യൂണിറ്റ് അണ്ടർ 17 കേരള ബറ്റാലിയൻ, പാലായിൽ പങ്കെടുക്കുന്നു. ഇതിൽ 50 കേഡററ്സ് ട്രൈനിങ്ങിനായി പങ്കെടുക്കുന്നു. ഇതിൽ 25 കുട്ടികൾ ഒന്നാം വർഷ കുട്ടികളും 25 രണ്ടാം വർഷ കുട്ടികളും ആണുള്ളത്. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പരേഡ് നടത്തിവരുന്നു.ഇതോടൊപ്പം ഓൺലൈൻ ക്ലാസും കുട്ടികൾക്ക് നൽകിവരുന്നു.