എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ഭൂമിക്കൊരു കുട

10:09, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/ഭൂമിക്കൊരു കുട എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ഭൂമിക്കൊരു കുട എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കൊരു കുട

ഒരു കുഞ്ഞ് വിത്ത് ഞാനും നട്ടു
മുളപൊട്ടി ഇലവന്നു ചെടിവളർന്നു
കിളികളും അണ്ണാനും കൂടുകൂട്ടി
ഞാനും അതിലൊരു ഊഞ്ഞാലിട്ടു
പൂത്തതും കായ്ച്ചതും ഞാൻ കണ്ടു
തണൽ നൽകി ആ മരം വീടിനും ഭൂമിക്കും
ഭൂമിക്ക് പൊൻകുട മരമാണേ
തൈകൾ നട്ടു പിടിപ്പിക്കാം
ഭൂമിയെ ഒരു കുട ചൂടിക്കാം.

അബ്‍ദുൽ ബാസിത്. കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത