(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം
പോരാടുക നാം കൂട്ടുകാരേ
പ്രതിരോധിക്കുക നാം കൂട്ടുകാരേ
കണ്ണി പൊട്ടിക്കുക നാം കൂട്ടുകാരേ
ദുരന്തത്തിൽ നിന്നും കരകയറാൻ
ഒഴിവാക്കുക നാം യാത്രകൾ
ഇത്തിരി നാൾ അകന്നിരിക്കാം
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം ഭയക്കാതെ