(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
ചൈനയിൽ നിന്നും ജനനം കൊണ്ടു
ലോകത്തെ മുഴുവൻ ഭീതിയിലാക്കി
കോവിഡ് 19 എന്നോമന പ്പേരുള്ള
നോവൽകൊറോണയെന്ന മഹാമാരി
നമ്മളിലെത്തും മുമ്പ് നമുക്കുണരാം
കൈകൾ കഴുകാം... വീട്ടിലിരിക്കാം
ഭയമല്ലാ വേണ്ടത് ജാഗ്രതയാണേ
കൂട്ടുകാരേ നമുക്കൊന്നായ്
തുരത്താം ഈ ഭീകരനെ