ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/നാടോടി വിജ്ഞാനകോശം

22:35, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bigbazarghss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബി. ആർ. സി. കൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ഇവിടത്തെ അധ്യാപകരും, വിദ്യാർത്ഥികളും പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ കൃഷിയുമായി ബന്ധപ്പെട്ടു പ്രൊജക്റ്റ് തയ്യാറാക്കി.(WATER AUDIT- PROJECT) . സ്കൂളിലെ പൂർവ അധ്യാപകനായ കെ. സി . അശോകൻ മാസ്റ്ററുടെ ഗൃഹ സന്ദർശനം നടത്തി ഇവർ കൃഷി രീതികൾ നേരിട്ട് മനസ്സിലാക്കി.(14-01-2022 ,ശനിയാഴ്ച.)