എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ

16:00, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpschathrathody (സംവാദം | സംഭാവനകൾ) ('പൊതു വിഭ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതു വിഭ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 10 ലാപ്ടോപ്പുകളും 8  ഡെസ്ക്ടോപ്പ് കമ്പ്യുട്ടറും ഉൾപ്പെടുന്ന വിശാലമായ ഐടി ലാബ്, 4 സ്മാർട്ട് ക്‌ളാസ് റൂമുകൾ , 1 സ്മാർട്ട് ബോർഡ് , ഇന്റർനെറ്റ് കണക്ഷൻ ,വൈഫൈ സൗകര്യവും വിദ്യാലയത്തെ ഹൈടെക് സംവിധനത്തിലേക്ക് നയിക്കുന്നു . വിശാലമായ കളിസ്ഥലം വിദ്യാർത്ഥികളുടെ കായിക ശേഷി പരിപോഷിപ്പിക്കുന്നതിനു സഹായകരമാണ് . പെരുവള്ളൂർ പഞ്ചായത്തിൽ ഒട്ടു മിക്ക സ്ഥലങ്ങളിലേക്കും സ്‌കൂൾ ബസ് സർവ്വീസ് നടത്തുന്നു .2000 ത്തിൽ പരം പുസ്തക ശേഖരവുമായി സ്‌കൂൾ ലൈബ്രറി മുതൽകൂട്ടാണ് .