സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18)
  2. ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19).
  3. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ  നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ  രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം
  4. ജില്ല, ഉപജില്ല കായിക, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളിൽ പുരസ്കാരങ്ങൾ