ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്

12:00, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35004 (സംവാദം | സംഭാവനകൾ) (scout)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്കൗട്ട്&ഗൈഡ്സ്

ഭാരത് സ്കൗട്ട് & ഗൈഡ്

.......................................

ബെർഡൻ പൗവൽ അഥവാ ബി പി 1907ൽ ഉദ്ദേശങ്ങളും തത്വങ്ങളും സംഹിതകളും അടങ്ങിയ ജന്മ വർഗ വംശങ്ങൾക്കതീതമായ കക്ഷിരാഷ്ട്രിയ രഹിതമായി രൂപീകരിച്ച ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് & ഗൈഡ്. ഉത്തമരായ പൗരന്മാരെ വാർത്തെടുക്കുക, സമൂഹത്തിൽ ഏറ്റവും നല്ല വ്യക്തികളെ രൂപപെടുത്തുക, അതോടൊപ്പം ദേശീ യതലത്തിലും അന്തർദേശീയതലത്തിലും സംഭാവനകൾ നൽകാൻ കഴിയുന്ന അംഗങ്ങളെ വാർത്തെടുക്കുക എന്നതൊക്കെയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. വളരുന്ന തലമുറയെ ശരിയായ ദിശയിലും അച്ചടക്കത്തിലും തിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് ക്യാമ്പുകൾ സംഘടിപ്പിച്ചു അവരെ പ്രകൃതിയുമായി ബന്ധിപ്പിച്ചു. ഇന്ന് 164 രാജ്യങ്ങളിൽ ഈ പ്രസ്ഥാനം സജീവ സാന്നിധ്യമായി മാറിയിരിക്കുന്നു.

രാജ്യപുരസ്‌കാർ

2021-22 അധ്യാ യനവർഷത്തിൽ 12 കുട്ടികൾ രാജ്യപുരസ്കാർ ടെസ്റ്റ്‌ എഴുതി.

ഗാന്ധി ജയന്തി ദിനം

ഗാന്ധിജയന്തി ദിവസത്തിൽ സർവ്വമത പ്രാർത്ഥന നടത്തി സർവ്വമത സാഹോദര്യം പ്രകടിപ്പിച്ചു.

അച്ചടക്കത്തിലും സൽസ്വഭാവത്തിലും എല്ലാ സ്കൗട്ടും മറ്റുള്ളവർക്ക് മാതൃക നൽകുന്നു. പ്ലാസ്റ്റിക് നിർജനത്തിലും അടുക്കള തോട്ടനിർമാണത്തിലും കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.ലിയോ Xlll സ്കൂളിന്റെ അഭിമാനമായി മാറി  സ്കൗട്ടേഴ്‌സ്.