എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ചരിത്രം

12:00, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "anisha.p.j" (സംവാദം | സംഭാവനകൾ) (ചരിത്രം -ചരിത്ര പേജിലേക്ക് മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിന്റെ വെളുമ്പിയംപാടം സ്ഥലത്തു ശാന്തസുന്ദരമായ ചാലിയാർ തീരത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന മികച്ച ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം.എം.എൽ.പി.സ്കൂൾ. ഈ വിദ്യാലയം സ്ഥാപിതമായത് 1976 ൽ ജൂൺ 01 ആണ്.

മാലങ്ങാടൻ കുട്ടി മുഹമ്മദ്‌ മെമ്മോറിയൽ എൽ. പി. സ്കൂൾ എന്നതാണ് സ്കൂളിന്റെ മുഴുവൻ പേര് സ്കൂളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഓൺലൈൻ കലാമേള, പാർലമെന്റ് ഇലക്ഷൻ, ഓൺലൈൻ ദിനചാരണങ്ങൾ  തുടങ്ങി എല്ലാവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു.