എരഞ്ഞോളി നോർത്ത് എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മലാൽ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ
എരഞ്ഞോളി നോർത്ത് എൽ.പി.എസ് | |
---|---|
വിലാസം | |
, കണ്ണൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2022 | 14311ENLPS |
ചരിത്രം
നലവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ തൊട്ടടുത്ത സ്ഥലമായ മരുന്നുകെട്ടിപ്പറമ്പത്ത് അരംഭിച്ച വിദ്യാലയം കാലം ചെന്നപ്പോൾ രണ്ട് വിദ്യാലയങ്ങളായി വിഭജിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു. സ്കൂളിനെ മുന്നോട്ട് കൊണ്ടുപോകുവാൻ അദ്ധേഹം അശക്തനായപ്പോൾ 1961 ൽ ശ്രീ പി.വി.വാസു മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതികസൗകര്യങ്ങൾ നിലവിൽ വിദ്യാലയത്തിലുണ്ട്.
1.സ്മാർട്ട് ക്ലാസ്റൂം 2.രണ്ട് കെട്ടിടങ്ങൾ 3.കളിസ്ഥലം 4. ആകർശകമായ പൂന്തോട്ടം. 5. കൃഷിയിടം 6. കോൺഫറൻസ് ഹാൾ 7.LCD പ്രൊജക്ടർ with സ്ക്രീൻ 8. Toilet 9. പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീ.പി.വി.വാസു മാസ്റ്റർ സുശാന്ത് നിലയം മലാൽ Po.പൊന്യംവെസ്റ്റ്