സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ (നടുവിൽ ഗ്രാമപഞ്ചായത്) മൈലംപെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മൈലംപെട്ടി സ്കൂൾ.