സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/മനുഷ്യാവകാശദിനം

10:48, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (മനുഷ്യാവകാശദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. പ്രധാനാധ്യാപിക ശ്രീമതി. അനു ടീച്ചർ, ഒല്ലൂർ പോലീസ്‌ സ്റ്റേഷനിലെ സി പി ഒ ശ്രീ. വിനീഷ് സാർ എന്നിവർ സംസാരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ഭാരതത്തിന്റെ ധീര സൈനികർക്ക് അനുശോചനം രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ എസ് പി സി കേഡറ്റുകൾ ഒരു ദൃശ്യാവിഷ്‌ക്കാരം നടത്തി. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാന ദാനവും നടത്തി.