ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/അറബിക് ദിനം

22:59, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബി ഭാഷയോടുള്ള ആദര സൂചകമായി 18 വേൾഡ് അറബിക് ഡേ ആയി ആചരിക്കുന്നു. ആർ കെ എം എ അൽ പി സ്കൂളിലെ അറബിക് വിദ്യാർത്ഥികൾക്കുവേണ്ടി അന്നേ ദിവസം ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ടയിലെ അറബിക് അധ്യാപകനായ റഷീദ് എൻ സാറിന്റെ മേൽനോട്ടത്തിൽ അറബിക് ദിനം ആചരിച്ചു. കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും നൽകി.