സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴിൽ 1962 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു