കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്

LITTLEKITES

ലിറ്റിൽ കൈറ്റ്സ്
അമ്മമാർക്കു വേണ്ടി LITTLEKITES  ക്ലബ് നടത്തിയ സ്മാർട്ട് 'അമ്മ പ്രോഗ്രാമിൽ നിന്നും

little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക്  വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ്  ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്‌ .

LITTLEKITES UNIT
സ്മാർട്ട് അമ്മമാർ

ഡിജിറ്റൽ മാഗസിൻ 2019