ചാന്ദ്രദിനം

 

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  വളരെ വിപുലമായ രീതിയിൽ തന്നെ ചാന്ദ്രദിന ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം  ഷിനോയ് കെ എസ്(എൻജിനീയർ വി എസ് എസ് സി) നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം ഹെഡ്മാസ്റ്റർ  വഹിച്ചു. ചാന്ദ്രദിന സന്ദേശം പി എസ് ശോഭൻ സർ (റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഓഫ് ഫിസിക്സ്  , മഹാരാജാസ് കോളേജ് എറണാകുളം) നടത്തി. പ്രിൻസിപ്പൽ നാസർ സർ സർ,ഉണ്ണികൃഷ്ണൻ സർ, ഹാഷിം സർ  കവിത ടീച്ചർ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചുള്ള  കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു .