ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

15:31, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (SPC added)


അച്ചടക്കവും ആരോഗ്യവും അനുസരണവുമുള്ള തലമുറ എന്ന ലക്ഷ്യത്തോടെ ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി 2010 ൽ ആരംഭിച്ച പദ്ധതിയാണ് എസ്.പി.സി. 2012 ൽ സ്കൂളിൽ യൂണിറ്റ് തുടങ്ങി.ആഴ്ചയിൽ രണ്ടു ദിവസം പി.ടി,പരേഡ് എന്നിവ നടത്തും.സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് പൊലീസുകാരും രണ്ട് അധ്യാപകരും നേതൃത്വം നൽകുന്നു.'My tree','Shubha yathra', 'Friends@home','Total health','Waste management' എന്നീ സാമൂഹിക ക്ഷേമ പദ്ധതികൾ നടത്തിവരുന്നു.കേഡറ്റുകൾക്ക്എസ്.എസ്.എൽ.സി ഗ്രേസ് മാർക്ക് ലഭിക്കും.350 ലേറെ പേർ പരിശീലനം പൂർത്തിയാക്കി.

ചുമതല: രതീഷ്,സരിജ