കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/സൗകര്യങ്ങൾ

2 ക്ലാസ്സുകൾക്ക് 1 എന്ന രീതിയിൽ കുട്ടികൾക്ക് പഠിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നിവ ക്ലാസ്സുകളിൽ  സജ്ജമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി കുട്ടികൾക്കായി 3 ക്ലാസ് മുറികൾ പ്രത്യേകം ഉണ്ട്. അവർക്ക് കളിക്കുന്നതിനായുള്ള കളി  ഉപകരണങ്ങൾ അവിടെ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം ക്ലാസ് മുറിയും കംപ്യൂട്ടർകളും സജ്ജീകരിച്ചിയുണ്ട്. അധ്യാപകർക്കായി ഒരു സ്റ്റാഫ് റൂമും ചെറിയ ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ലഭ്യമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം