സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


നമ്മുടെ വിദ്യാഭ്യാസജില്ലയിലെ എല്ലാ സ്കൂളുകളേയും നമ്മുടെ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ ? അത് എങ്ങനെയാണ് ചെയ്യുക ?
കൂടാതെ ഒരു സ്കൂളിന്റെ അപ്‌ഡേഷന്റെ നിരക്ക് (ഉദാഹരണം 6/10 , 5/10 എന്നിങ്ങനെ )എങ്ങനെയാണ് അവരുടെ ഇന്‍ഫോബോക്സില്‍ രേഖപ്പെടുത്തുക.
സുരേഷ് എസ് ആര്‍ 06:30, 22 നവംബർ 2016 (IST)

ഓരോ വിദ്യാലയവും തുറന്ന് ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഗ്രേഡ് നല്‍കാന്‍ " | ഗ്രേഡ്=6 " എന്ന് ആ പേജിന്റെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തണം. നവംബര്‍ 30 ന് ശേഷം നല്‍കിയാല്‍ മതിയാകും

"https://schoolwiki.in/index.php?title=Schoolwiki:സഹായമേശ&oldid=130598" എന്ന താളിൽനിന്ന് ശേഖരിച്ചത്