എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മരമില്ലേൽ നാമില്ല

മരമില്ലേൽ നാമില്ല

നമുക്കു തണലും
കുളിരും നല്കും
ജീവവായു
പകർന്ന് നല്കും
മാധുര്യമുള്ള _
ഫലങ്ങൾ നല്കും -
നമ്മുടെ മണ്ണിനെ
പിടിച്ച് നിർത്തും
ജലത്തെ മണ്ണിൽ
തടഞ്ഞ് നിർത്തും
ഭൂമിക്ക് കുടയാ-
യന്നും നില്ക്കും
മഴ മേഘങ്ങളെ
തടഞ്ഞ് നിർത്തും
മരങ്ങളെ നാം വെട്ടരുതേ...
മരങ്ങൾ നമ്മുടെ സ്നേഹിതരല്ലോ...
മരമില്ലേൽ നാമില്ല
 

അനഘ എ ആർ
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത